EVENTS

WSSS ANNUAL GENERAL MEETING

  • Annual General Meeting of Wayanad Social Service Society for the year 2020-21 was held on 05th July 2021 at WSSS. Bishop Mar Jose Porunnedom, President of WSSS inaugurated the AGB. Wayanad Social Service Society Executive Director Rev. Fr. Paul Koottala presented the annual report. Associate Director Rev. Fr. Jinoj Palathadathil presented the annual accounts and Program Officer Jose PA presented the budget and future activities. In addition, the Managing Director of Biowin Agro Research Rev. Fr. John Choorapuzha, Managing Director briefed the activities of Biowin Agro Research & Rev. Fr. Rev. Bijo Karukappallil Director Radio Mattoli reported the activities of Radio Mattoli and Rev.Fr.. Binoy Kassamkuttyil presented the report of Nilgiri Development Society. Edavaka Grama Panchayath President Mr. H.B. Pradeep Master, Board Members Balan Master, Cecily Mathew and Valsa Joseph spoke.

    05/07/20212.30 pm

SAFP SPONSORS' MEET 2021

  • SAFP Local sponsors' meet organized at Wayanad Social Service Society on 11th March 2021
    11-03-202110.30

വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി ഡി.ഡി .യൂ. ജി.. കെ.വൈ അന്താരാഷട്ര വനിതാ ദിനം ആഘോഷിച്ചു

  • വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി ഡി.ഡി .യൂ. ജീ. കെ.വൈ അന്താരാഷട്ര വനിതാ ദിനം ആഘോഷിച്ചു. വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിയിൽ നടന്ന ദിനാചരണം നബാർഡ് ജില്ലാ മാനേജർ ജിഷ വി ഉദ്ഘാടനം ചെയ്തു. വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ റെവ ഫാ. പോൾ കൂട്ടാല അദ്ധ്യക്ഷത വഹിച്ചു. പനങ്ങണ്ടി ഹയർ സെക്കണ്ടറി സ്കൂൾ മലയാളം അദ്ധ്യാപിക ആസ്യ ടീച്ചർ വനിതാ ദിന സന്ദേശം നൽകി. വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി അസ്സോസിയേറ്റ് ഡയറക്ടർ റെവ.ഫാ.ജിനോജ്‌ പാലത്തടത്തിൽ, പ്രോഗ്രാം ഓഫീസർ ജോസ്.പി.എ, കുടുംബശ്രീ ബ്ലോക്ക് കോ ഓർഡിനേറ്റർ ഷെറിൻ ബാബു, ഡി.ഡി.യൂ. ജീ .കെ .വൈ സ്റേററ്റ് ഹെഡ് റോബിൻ ജോസഫ് അഭിനന്ത് ബാബു മാനന്തവാടി മുനിസിപ്പാലിറ്റി കൗൺസിലർ ആലിസ് സിസിൽ എന്നിവർ സംസാരിച്ചു. ദിനാഘോഷത്തിന്റെ ഭാഗമായി സെമിനാർ, ഡിബേറ്റ്, മോക്ക് ഡ്രിൽ, കലാപരിപാടികൾ എന്നിവ നടത്തി. ഡി ഡി യു ജി കെ വൈ വിദ്യാർത്ഥികൾ, WSSS ടീം അംഗങ്ങൾ എന്നിവർ പങ്കെടുത്തു
    08-03-202111.00